
അൽ അൻസാർ ഇസ്ലാമിക് കോംപ്ലക്‌സിന്റെ 41-ാം വാർഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച് വിദ്യാർത്ഥി യൂണിയൻ ഉസ്‌വ സംഘടിപ്പിക്കുന്ന "ഫാമിലി ക്വിസ്സിൽ" നിങ്ങൾക്കും പങ്കെടുകാം.
പങ്കെടുക്കുന്ന മത്സരാർത്ഥികൾ നിർബന്ധമായും പേരും മൊബൈൽ നമ്പറും സ്ഥലവും വെബ്‌സൈറ്റിൽ രേഖപ്പെടുത്തുക.( ഫ്രീ രജിസ്ട്രേഷൻ )
ജനുവരി 24 മുതൽ ജനുവരി 31 വരെയാണ് മത്സരത്തിന്റെ കാലാവധി.
പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം.
വിജയികൾക്ക് ആകർഷണീയമായ സമ്മാനങ്ങൾ
മത്സരത്തിൽ പങ്കെടുക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യേണ്ടതാണ്.
കൂടുതൽ ശരി ഉത്തരം നൽകുന്ന 3 പേർക്കും,ഓരോ ദിവസത്തെ വിജയികളെ നറുക്കെടുപ്പിലൂടെയും തെരഞ്ഞെടുത്ത് സമ്മേളന വേദിയിൽ വച്ച് ഉപഹാരം സമ്മാനിക്കും

നിയമങ്ങൾ അംഗീകരിച്ച് തുടരുക